Sunday, 13 November 2022

സൗഹൃദം ♥️🌸






ഒരാണും പെണ്ണും ചേർന്നിരിക്കണമെങ്കിൽ...

 ഒരാണും പെണ്ണും ഒരുമിച്ച്

 നടക്കണമെങ്കിൽ....

 ഒരാണും പെണ്ണും ഒരുമിച്ച് യാത്ര

 ചെയ്യണമെങ്കിൽ....

 അത്, പ്രണയമാകണമെന്നില്ല,,,

കാമമാകണമെന്നില്ല

 പിന്നെയോ....?




 വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ

 കഴിയാത്ത തീരാ സൗഹൃദത്തിന്റെ

 ഇഴനൂലിലാണ് അത് വന്നെത്തിച്ചേരുന്നത്.

No comments:

Post a Comment

Digital Text

https://online.publuu.com/623360/1392206/page/3