Posts

Showing posts from October, 2022

ജീവിതം ✨️

  ജനിക്കുന്നു, പഠിക്കുന്നു, ജോലി കിട്ടുന്നു, വീട് വെക്കുന്നു, കല്യാണം കഴിക്കുന്നു, കുട്ടി ജനിക്കുന്നു, കിട്ടുന്ന പണം മുഴുവൻ ബാങ്കിൽ ഇടുന്നു, ഒടുവിൽ മരിച്ചു പോകുന്നു, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ ആവാതെ, ജീവിതം ആസ്വദിച്ചു മനോഹരമായി  ജീവിച്ചു തീർക്കുക...

New journey

Image
 This might be a new stepping stone in my life, apart from many thing that i have experienced through out my entire life. This might be a chance to reinvent myself and show my full potential. ❤