Sunday 27 November 2022

🌸

എം. ടി യുടെ വരികൾ ഇക്കാലത്തിനനുസരിച്ചു ഒന്ന് മാറ്റി എഴുതേണ്ട സമയമായിരിക്കുന്നു......

വഴിയിൽ തടഞ്ഞു നിർത്തില്ല.
മുഖത്തു ആസിഡ് കോരി ഒഴിക്കില്ല.
കഴുത്തറുത്തു കൊല്ലില്ല.
വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്.

                                     

No comments:

Post a Comment

Digital Text

https://online.publuu.com/623360/1392206/page/3