ജനിക്കുന്നു,
പഠിക്കുന്നു,
ജോലി കിട്ടുന്നു,
വീട് വെക്കുന്നു,
കല്യാണം കഴിക്കുന്നു,
കുട്ടി ജനിക്കുന്നു,
കിട്ടുന്ന പണം മുഴുവൻ
ബാങ്കിൽ ഇടുന്നു,
ഒടുവിൽ മരിച്ചു പോകുന്നു,
എന്തിനോ വേണ്ടി തിളയ്ക്കുന്ന
സാമ്പാറുകൾ ആവാതെ,
ജീവിതം ആസ്വദിച്ചു
മനോഹരമായി
ജീവിച്ചു തീർക്കുക...